നാട്ടിക : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനിൽ പണികൾ നടക്കുന്നതിനാൽ നാളെ (18-11-2024 തിങ്കളാഴ്ച) എസ് എൻ പുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയുർ പഞ്ചായത്തുകളിൽ കുടിവെള്ളവിതരണത്തിൽ തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
