NCT
KeralaNewsThrissur News

തൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. 

തൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തൃശൂർ – കൊടുങ്ങല്ലൂർ, തൃശൂർ – ഇരിങ്ങാലക്കുട, തൃശൂർ – തൃപ്രയാർ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ശക്തൻ ബസ് സ്റ്റാന്റിലെ ഗതാഗത പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Related posts

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

murali

വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

murali

തൊണ്ടയിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം.

murali
error: Content is protected !!