വാടാനപ്പള്ളി: തളിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ടി എൽ സന്തോഷിനേയും, വൈസ് പ്രസിഡന്റായി വിനയ പ്രസാദിനേയും തെരഞ്ഞെടുത്തു. ആർ എം പി ഐ സംസ്ഥാന പ്രസിഡന്റാണ് സന്തോഷ്. ആർ എം പി ഐ പ്രതിനിധി കൂടിയായ ഗ്രാമ പഞ്ചായത്തംഗമാണ് വിനയ പ്രസാദ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സഹകരണ ഇൻസ്പെക്ടർ കെ മനോജ് വരണാധികാരിയായി
