NCT
KeralaNewsThrissur News

കൈപ്പമംഗലം മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ് : യുവാവ് അറസ്റ്റിൽ.

കയ്പമംഗലം : മൂന്നുപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം പള്ളിത്താനം സ്വദേശി പോത്താംപറമ്പിൽ മനുവിനെ (36)യാണ് എസ്ഐ സൂരജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അൻപതിനായിരം രൂപയാണ് ഇയാൾ സ്ഥാപനത്തിൽ നിന്നും തട്ടിയത്.

Related posts

തകഴി സ്മരണയിൽ വായനാവസന്തവുമായി വിദ്യാലയം.

murali

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പഴുവിൽ സ്വദേശി അറസ്റ്റിൽ.

murali

പിതാവിനെയും, ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി.

murali
error: Content is protected !!