NCT
KeralaNewsThrissur News

അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു.

അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയുടെ വെട്ടേറ്റാണ് സഹോദരൻ സത്യൻ (45) കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.  ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related posts

വലപ്പാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali

അന്തിക്കാട് ഓല മേഞ്ഞ വീട് ഭാഗീകമായി കത്തിനശിച്ചു.

murali
error: Content is protected !!