NCT
KeralaNewsThrissur News

എം.ഡി.എംഎയുമായി ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിൽ.

തൃശൂർ : കൂർക്കഞ്ചേരിയിൽ 40 ഗ്രാം എം.ഡി.എംഎയുമായി ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിൽ. പടവരാട് സ്വദേശി പ്രവീൺ ആണ് ബാങ്ക് പരിസരത്തു നിന്നും പിടിയിലായത്. കൂർക്കഞ്ചേരി ഐ.ഡി.എഫ്.സി ബാങ്കിലെ കളക്ഷൻ വിഭാഗം ഏരിയ മാനേജറാണ് പ്രവീൺ. ബാങ്ക് ജോലിയുടെ മറവിലായിരുന്നു ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

Related posts

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്.

murali

പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali

വാടാനപ്പള്ളി സ്വദേശി സൈതുമുഹമ്മദ് ഹാജി അബുദാബിയിൽ അന്തരിച്ചു.

murali
error: Content is protected !!