NCT
KeralaNewsThrissur News

തൃശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തൃശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. 28 ഗ്രാം മെത്താംഫിറ്റമിനുമായി നടത്തറ സ്വദേശി പ്രവീൺ  (34), 3 ഗ്രാം മെത്താംഫിറ്റമിനുമായി ഒല്ലൂക്കര സ്വദേശി അഖിൽ (25) എന്നിവരാണ് പിടിയിലായത്.

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അനന്തൻ കെസി, സതീഷ് കുമാർ കെഎസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ മുജീബ് റഹ്മാൻ, കെ.ആർ.ബിജു, കൃഷ്ണപ്രസാദ്, സിജോ മോൻ,  ലത്തീഫ്.കെ, സിവിൽ എക്സൈസ് ഓഫീസർ ബിനീഷ് ടോമി എന്നിവരും കേസുകൾ കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Related posts

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ.

murali

മകളുടെ മരണത്തിൽ മനംനൊന്ത് അച്ഛനും ജീവനൊടുക്കി.

murali

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ.

murali
error: Content is protected !!