NCT
KeralaNewsThrissur News

തൃശ്ശൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പല്ലൻ വീട്ടിൽ പ്രവീൺ(48), അമ്മ മെറീന(75) എന്നിവരാണ് മരിച്ചത്. നാലുദിവസമായി വീട് തുറന്നിരുന്നില്ല. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ഗൃഹനാഥയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം : പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

മതിലകത്ത് ഒരാഴ്ച മുമ്പ് കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!