തൃശ്ശൂർ : ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് മേയർ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതം. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന് വി.എസ് സുനിൽകുമാർ. തൃശ്ശൂർ മേയറെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേയര്‍ക്ക് ചോറിവിടെയും കൂറ് അവിടെയുമെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സി പി ഐ നേതാവ് ഉന്നയിച്ചത്.
previous post
