NCT
KeralaNewsThrissur News

സിനിമ കാണാനെത്തിയ സ്ത്രീകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ പിടിയിൽ.

കാഞ്ഞാണി : സിനിമ കാണാനെത്തിയ സ്ത്രീകളെ ശല്യപ്പെടുത്തിയ എ.എസ്.ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42) കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററിൽ നിന്ന് പൊലീസെത്തി പിടികൂടിയത്.

Related posts

വെളുത്തൂരിൽ യുവാക്കൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് കുത്തേറ്റു.

murali

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

murali

സ്വകാര്യബസിന്റെ അടിയിൽ കുടുങ്ങിയ ബൈക്കിൽ യാത്ര ചെയ്തിരുന്നയാൾ മരിച്ചു.

murali
error: Content is protected !!