NCT
KeralaNewsThrissur News

ഊരകത്ത് നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.

ചേർപ്പ് : നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഊരകം സെൻ്ററിന് സമീപം ശ്രീവിനായക ഹോട്ടലിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഹോട്ടലിന് മുൻ വശത്തിലൂടെ പോകുകയായിരുന്ന ആൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം.

Related posts

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.

murali

അനിൽ അക്കര വീണ്ടും സ്ഥാനാർഥി : അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ജനവിധി തേടുക.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali
error: Content is protected !!