ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ബ്ലോക്ക് പഞ്ചായത്ത് പരിസരം പരേതനായ തേറാട്ടിൽ ചന്ദ്രൻ മകൻ രാജു ( 45 ) സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ സമീപമുള്ള സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ പരേതയായ ശാരദ. ഭാര്യ സൗമ്യ. മകൻ ശ്രീരാഗ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ നടന്നു.
