NCT
KeralaNewsThrissur News

പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ് : രണ്ടു പേർ കസ്റ്റഡിയിൽ.

തൃശ്ശൂർ : പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. പുല്ലഴി കേരള സ്റ്റേറ്റ് ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിലേക്ക് ആണ് പടക്കം എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഫ്ലാറ്റിന്റെ ഒന്നാം നിലയിലുള്ള സുശീൽ കുമാർ എന്നയാളുടെ ഫ്ലാറ്റിലേക്കാണ് പടക്കം എറിഞ്ഞത്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ടൗൺ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ആയവർ പ്രായപൂർത്തിയാകാത്തവരാണ്.

Related posts

മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമണം പ്രതികൾ പിടിയിൽ.

murali

കാക്കശ്ശേരിയിൽ യുവതിക്ക് പാമ്പുകടിയേറ്റു.

murali

പെരിങ്ങോട്ടുകരയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കരു രാഗേഷിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!