ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻവശം ഇലക്ട്രിക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം: നാലുപേർക്ക് പരിക്ക്. ചെറുതുരുത്തി സ്വദേശികളായ ഉമ്മർ, ഷറഫുദ്ദീൻ, ജംഷീർ പട്ടാമ്പി സ്വദേശിയായ അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
next post
