ശാന്തിപുരം A R V കൺവെൻഷൻ സെൻ്റർ ഉടമയും, കൊടുങ്ങല്ലൂർ നോബിൾ തിയ്യേറ്റർ,മഹാരാജ ഷോപ്പിങ്ങ് കോംപ്ലക്സ് ഉടമയുമായിരുന്ന വൈപ്പിപ്പാടത്ത് വി.കെ. അബ്ദുൾറഹ്മാൻ (81) നിര്യാതനായി.
ഭാര്യ അഞ്ചങ്ങാടി പകോതിപറബിൽ ബാവ മകൾ ഫാത്തിമ്മ . അഫ്സൽ, അംജിത്ത്, അർഷിദ്, നസീറ എന്നിവർ മക്കളും, ബീന ( പെരുബാവൂർ) സോന (മാഞാലി ) അഫ്സാന ( കാലടി) അമാന ഇബ്രാഹിം (പെരുമ്പിലാവ്) എന്നിവർ മരുമക്കളുമാണ്.
