NCT
KeralaNewsThrissur News

ലാപ്ടോപ് വിതരണം ചെയ്തു.

കാഞ്ഞാണി : മണലൂർ ഗ്രാമപഞ്ചായത്ത്- 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി,ഏഴ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ ചെലവിൽ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന സേവിയർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിഷ സുരേന്ദ്രൻ, മെമ്പർമാരായ പി.ടി. ജോൺസൻ,കവിത രാമചന്ദ്രൻ, രതീഷ് കൂനത്ത്, ഷേളി റാഫി, അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള ബോസ്സ് എന്നിവർ പങ്കെടുത്തു.

Related posts

നമ്പർ വെട്ടി ഒട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി: തൃപ്രയാറിൽ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് 6000 രൂപ തട്ടിയെടുത്തു.

murali

ബസ് തടഞ്ഞ് നിർത്തി കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ അറസ്‌റ്റിൽ.

murali

ഓൺലൈൻ ട്രേഡിങ്ങിൻെറ മറവിൽ റിട്ട. അദ്ധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!