NCT
KeralaNewsThrissur News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 40കാരൻ അറസ്റ്റിൽ.

കുന്നംകുളം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ സ്വദേശി കോനിക്കര വീട്ടിൽ സെബിനെ(40)യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

Related posts

തളിക്കുളം ബ്ലോക്കിൽ മത്സ്യകർഷക ദിനാചരണവും അവാർഡ് ദാനവും നടത്തി.

murali

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടന്നു.

murali

വില്പനയ്ക്കായി എത്തിച്ച 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പിടിയിൽ.

murali
error: Content is protected !!