NCT
KeralaNewsThrissur News

നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക്ക് ട്രാക്ക് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

തൃപ്രയാർ : മൂന്നുകോടി രൂപ വിനിയോഗിച്ച് നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ. നിർവഹിച്ചു.

നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിനിടെ
നാട്ടിക എംഎൽഎ സി സി മുകുന്ദനെ അഭിനന്ദിച്ച് കായിക വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ.

കേരള സർക്കാർ ബഡ്ജറ്റ് 2021-22 വർഷത്തിൽ എംഎൽഎയുടെ നിരന്തര പരിശ്രമത്തിൽ 3 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും , ഫുട്ബോൾ കോർട്ടുമാണ് നാട്ടികയിൽ നിർമ്മിച്ചത്. തൃശൂർ ജില്ലയിലെ രണ്ടാമത്തെ സിന്തറ്റിക്ക് ട്രാക്കാണിത്.

Related posts

കയ്‌പമംഗലം വഴിയമ്പലം സെന്റ്ററിൽ വെള്ളക്കെട്ട് രൂക്ഷം.

murali

ഓണക്കോടി വിതരണം ചെയ്തു.

murali

കരുവന്നൂരിലെ ബസ്സ് അപകടം : ഒളിവിലായിരുന്ന ബസ്സ് ഡ്രൈവർ അറസ്റ്റിൽ.

murali
error: Content is protected !!