NCT
KeralaNewsThrissur News

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടിക്കിയ സംഭവത്തിൽ മൊഴിയെടുക്കുന്നു.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ഷീല സണ്ണിയുടെ മൊഴിയെടുക്കുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് മൊഴിയെടുക്കൽ. എന്നാൽ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന കേസില്‍ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന.

നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, കോടതി നിര്‍ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല.

Related posts

മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

2024 വർഷത്തെ പോഷൻ മാ ബ്ളോക്ക് തല ഉത്ഘാടനം കെ സി പ്രസാദ് നിർവഹിച്ചു.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്.

murali
error: Content is protected !!