NCT
KeralaNewsThrissur News

ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണ്ണകിരീടം.

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി സ്വർണ്ണക്കിരീടം. 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം.

Related posts

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി.

murali

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

murali

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

murali
error: Content is protected !!