NCT
KeralaNewsThrissur News

സ്വർണവില കുതിപ്പ് തുടരുന്നു : ഗ്രാമിന് 9000 ലേക്ക്.

സംസ്ഥാനത്ത് പിടിതരാതെ സ്വർണവില കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വർണം 9000ലേക്കാണ് ഉയരുന്നത്. ഇന്ന് മാത്രം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു. ഇതോടെ സ്വർണം ഗ്രാമിന് 8945 രൂപയും പവന് 71560 രൂപയുമായി.

Related posts

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali

മിന്നലേറ്റ് യുവാവ് മരിച്ചു.

murali
error: Content is protected !!