NCT
KeralaNewsThrissur News

എസ്.എസ്.എല്‍.സി ഫലം: തീരദേശത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം.

എസ്.എസ്.എല്‍.സി ഫലം: തീരദേശത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ തീരദേശത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം, മിക്ക സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയം ലഭിച്ചു.

വിവിധ സ്‌കൂളുകളുടെ വിജയം ഇങ്ങനെ

മതിലകം സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍
പരീക്ഷ എഴുതിയത് 565 പേര്, വിജയിച്ചത് 565 പേര്
ഫുള്‍ എപ്ലസ് 96 പേര്‍ക്ക്

ഒ.എല്‍.എഫ്. ജി.എച്ച്.എസ്. മതിലകം
പരീക്ഷ എഴുതിയത് 212 പേര്, വിജയിച്ചത് 212 പേര്,
ഫുള്‍ എപ്ലസ് 49 പേര്‍ക്ക്

ആര്‍.എം.വി.എച്ച്.എസ്. പെരിഞ്ഞനം
പരീക്ഷ എഴുതിയത് 230 പേര്, വിജയിച്ചത് 230 പേര്,
ഫുള്‍ എപ്ലസ് 11 പേര്‍ക്ക്

എച്ച്.എസ്.എസ്. പനങ്ങാട്
പരീക്ഷ എഴുതിയത് 203 പേര്, വിജയിച്ചത് 203 പേര്,
ഫുള്‍ എപ്ലസ് 29

ഗവ. ഫിഷറീസ് കയ്പമംഗലം
പരീക്ഷ എഴുതിയത് 55 പേര്, വിജയിച്ചത് 55 പേര്,
ഫുള്‍ എപ്ലസ് 13

സെയ്ന്റ് ആന്‍സ് സ്‌കൂള്‍ എടത്തിരുത്തി
പരീക്ഷ എഴുതിയത് 156 പേര്, വിജയിച്ചത് 156 പേര്,
ഫുള്‍ എപ്ലസ് 39

വി.പി.എം. എസ്.എ്ന്‍.ഡി.പി. സ്‌കൂള്‍ കഴിമ്പ്രം
പരീക്ഷ എഴുതിയത് 204 പേര്, വിജയിച്ചത് 204 പേര്,
ഫുള്‍ എപ്ലസ് 33

ഗവ. ഫിഷറീസ് സ്‌കൂള്‍ നാട്ടിക
പരീക്ഷ എഴുതിയത് 55 പേര്, വിജയിച്ചത് 55 പേര്,
ഫുള്‍ എപ്ലസ് 8

ഗവ. എച്ച്എസ്എസ് വലപ്പാട്
പരീക്ഷ എഴുതിയത് 110 പേര്, വിജയിച്ചത് 110 പേര്,
ഫുള്‍ എപ്ലസ് 13

എച്ച്.എസ്. ചെന്ത്രാപ്പിന്നി
പരീക്ഷ എഴുതിയത് 475 പേര്, വിജയിച്ചത് 474 പേര്,
ഫുള്‍ എ പ്ലസ് 48

ഗവ. മാപ്പിള സ്‌കൂള്‍ ചാമക്കാല
പരീക്ഷ എഴുതിയത് 32 പേര്, വിജയിച്ചത് 31 പേര്,
ഫുള്‍ എപ്ലസ് 2

Related posts

എടമുട്ടത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്തിക്കാട് പുത്തൻപീടിക സ്വദേശിയായ യുവാവ് മരിച്ചു.

murali

പോക്സോ കേസിൽ ശിക്ഷിച്ചു.

murali

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു. : കുപ്രസിദ്ധ ഗുണ്ടകളായ രണ്ടുപേരെ ജയിലിലടച്ചു.

murali
error: Content is protected !!