ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം എ സലീം ഉദ്ഘാടനം ചെയ്തു.
INTUC റീജിയണൽ പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ , സുജിൽ കരിപ്പായിൽ, സചിത്രൻ തയ്യിൽ, ഉജിത ഉണ്ണികൃഷ്ണൻ , രാകേഷ് യുആർ, KPSTA സംസ്ഥാനകമ്മിറ്റി അംഗം ബിജോയ് എരണേഴത്ത് , ഇസ്മെയിൽ അറക്കൽ,ഡേവിസ് വാഴപ്പിള്ളി, സി കെ പ്രസാദ്…….
എന്നിവർ പങ്കെടുത്തു
