NCT
KeralaNewsThrissur News

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓൺ ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.

Related posts

ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡൻ്റായി റിനി മാണിയെ തെരെഞ്ഞെടുത്തു.

murali

മാലിന്യങ്ങളിൽ ഒളിഞ്ഞു കിടന്ന ഒരു പവനോളം വരുന്ന സ്വർണ്ണമോതിരം അരിമ്പൂരിലെ ഹരിതകർമ്മ സേനാംഗം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.

murali

ദമ്പതികൾ മരിച്ച നിലയിൽ.

murali
error: Content is protected !!