NCT
KeralaNewsThrissur News

സ്വർണവിലയിൽ വർധന.

സ്വർണവിലയിൽ നേരിയ വർധനവ്. 360 രൂപയാണ് വർധിച്ചത്. 71,960 രൂപയാണ് ഇന്ന സ്വർണവില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.

Related posts

കയ്‌പമംഗലം കൂരിക്കുഴി മഹല്ല് കമ്മിറ്റി സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു.

murali

നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും.

murali

കയ്പമംഗലം കാളമുറിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം : നാലുപേർക്ക് പരിക്ക്.

murali
error: Content is protected !!