NCT
KeralaNewsThrissur News

ഭർത്താവ് മരിച്ച രണ്ടാം ദിവസം ഭാര്യയും മരിച്ചു.

പെരിങ്ങോട്ടുകര : അഴിമാവു റോഡിൽ മൂത്തേടത്തറ ജുമാഅത്തു പള്ളിക്ക് സമീപം പതിയാന പറമ്പത്ത് മുഹമ്മദിൻ്റെ ഭാര്യ ഇന്നു വൈകീട്ട് ഏഴരയോടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണു, ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ബുധനാഴ്ച ഭർത്താവ് മുഹമ്മദ് (80) മരണപ്പെട്ടിരുന്നു കബറടക്കവും നടത്തി.

മുഹമ്മദിൻെറ മരണാനന്തര അടിയന്തിര ചടങ്ങുകൾ അഞ്ചാം ദിവസമായ ഞായറാഴ്ച നടത്താനിരിക്കെയാണ് ഭാര്യ റുഖിയ(74)യുടെ മരണവും നടന്നത്. റുക്കിയയുടെ കബറടക്കം ശനിയാഴ്ച രാവിലെ 11 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ പള്ളിയിൽ നടത്തും. മക്കൾ: റഫീഖ്, ഷക്കീല, ഷെഹർബാനു , ഷഫീന, ഷെമി . മരുമക്കൾ : നിഷ, ഉമ്മർ, ഇബ്രാഹിം, അബ്ദുൾ സലാം, ഷക്കീർ.

Related posts

ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാഘോഷവും, സംഘടനയുടെ പതിനഞ്ചാം വാർഷികവും നടത്തി.

murali

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.

murali

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

murali
error: Content is protected !!