തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ് യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.