NCT
KeralaNewsThrissur News

പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട കരാട്ടെ ഇൻസ്ട്രക്ടർ മരിച്ചു.

വാടാനപ്പള്ളി: പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട കരാട്ടെ ഇൻസ്ട്രക്ടർ മരിച്ചു. വാടാനപ്പള്ളി ഗോൾഡൻ വളവിൽ കണ്ടൻ ചക്കി വീട്ടിൽ വിജയന്റെ മകൻ ജിതേഷ് (ജിതു – 43) ആണ് മരിച്ചത്. ഞായറാഴ്‌ച പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട ജിതേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗോജു റിയു കരാട്ടെ ഇൻസ്ട്രക്ടറാണ്. വാടാനപ്പള്ളി ഗവ. ഫിഷറീസ് യു പി സ്കൂ‌ൾ പി ടി എ പ്രസിഡന്റ് ആണ്. സംസ്‌കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ : ഹരിത. അമ്മ : ഊർമിള. മക്കൾ : അമൃതാഞ്ജലി, റിയോജിത്ത്.

Related posts

മുൻഗണനാ റേഷൻ കാർഡ്കാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി.

murali

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ ആളെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു.

murali

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ ടി.എൻ പ്രതാപൻ അനുമോദിച്ചു.

murali
error: Content is protected !!