NCT
KeralaNewsThrissur News

നിപ രോഗബാധയെന്ന സംശയം : പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

തൃശ്ശൂർ : നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി ചികിത്സയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പതിനഞ്ച് വയസുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്.പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related posts

വീട്ടിൽ ഉറക്കെ പാട്ട് വെച്ചതിന് കത്തി വീശി കൊലപ്പെടുത്താൻ ശ്രമം : പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കരിക്കുകെട്ടി മർദിച്ച അന്തിക്കാട് സി.ഐ. യുടെ നടപടി; പ്രത്യേക സംഘം അന്വേഷിക്കും.

murali

കയ്പ്പമംഗലം മൂന്നുപീടികയില്‍ ബസ് കാത്ത് നിന്നിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റില്‍.

murali
error: Content is protected !!