സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കേരളത്തിൽ സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. രണ്ട് ദിവസത്തിനിടെ പവൻ വില 1600 രൂപയാണ് കൂടിയിരുന്നു.