ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ. ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. പാർട്ടിക്കുള്ളിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകാത്തതാണ് മുന്നണി വിടാൻ പ്രധാന കാരണം എന്നതാണ് സുജീഷ കള്ളിയത്തിന്റെ ആരോപണം.
previous post
