NCT
KeralaNewsThrissur News

കയ്പ്പമംഗലത്ത് കനത്ത മഴയിൽ വീട് തകർന്നു.

കയ്പ്പമംഗലത്ത് കനത്ത മഴയിൽ വീട് തകർന്നു. കയ്പ്പമംഗലം ഏഴാം വാർഡ് ചളിങ്ങാട് ഒറ്റ തൈ സെൻ്ററിന് കിഴക്ക് പൂപ്പുള്ളി വീട്ടിൽ അബ്ദുൾ ഹക്കീം മൗലവ്വിയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പഞ്ചായത്ത് – വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച

murali

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

murali

ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

murali
error: Content is protected !!