NCT
KeralaNewsThrissur News

വാഹനാപകടത്തിൽ സ്ഥാനാർത്ഥിക്ക് പരിക്ക്.

കാളത്തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. തൃശ്ശൂർ കോർപറേഷൻ പറവട്ടാനി ഡിവിഷൻ സ്വതന്ത്ര സ്ഥാനാർത്ഥി ടോണി കാവുങ്കൽ, ഭാര്യ എൽസി ടോണി, പ്രവർത്തകരായ രാജീവ്, ഭാര്യ ടിനി രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ.

murali

മുനയത്ത് സ്ഥിരം ബണ്ട് എന്ന ആവശ്യം ശക്തമാകുന്നു.

murali

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.

murali
error: Content is protected !!