NCT
KeralaNewsThrissur News

പ്രേംകുമാർ മാരാത്ത് നിര്യാതനായി.

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.
സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ) മക്കൾ : ജെന്നി, ജീന

Related posts

ഒല്ലൂരിൽ വാഹനാപകടം : 5 പേർക്ക് പരിക്കേറ്റു.

murali

പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതികളിലൊരാൾ പിടിയിൽ.

murali

തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!