NCT
KeralaNewsThrissur News

വോട്ട് ചെയ്ത് മടങ്ങിയവർക്ക് നേരെ തേനീച്ച ആക്രമണം.

തൃശ്ശൂർ : വലക്കാവ് എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ തേനീച്ചകളുടെ ആക്രമണം. വോട്ട് ചെയ്ത് പുറത്തുവന്ന എട്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ കടയുടമയെ കത്തി വീശി ആക്രമിച്ച സംഭവത്തിൽ വധശ്രമ കേസുകളിൽ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ.

murali

പഴുവിൽ ഫൊറോന മാതൃവേദി ‘മാതൃസംഗമം’ നടത്തി.

murali

നാട്ടിക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും തുറന്നപ്പോൾ ഒഴുകിവന്നത് ശൗചാലയ മാലിന്യം.

murali
error: Content is protected !!