NCT
KeralaNewsThrissur News

തൃശ്ശൂരിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് സ്പീക്കർ.

തൃശൂർ  : അഞ്ച് ദിവസവും നല്ല സംഘാടന മികവോടുകൂടിയും പരാതി രഹിതമായും കലോത്സവം നടപ്പിലാക്കാൻ തൃശ്ശൂർ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനചടങ്ങിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായി ഓൺലൈനായി കലോത്സവം നടത്തിയതാണ് തൃശ്ശൂരിലെ കലോത്സവത്തെ ശ്രദ്ധേയമാക്കുന്നതെന്നും കാസർകോട്ടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിനെ ഓർമിപ്പിച്ച് സ്പീക്കർ പറഞ്ഞു.

Related posts

സ്കൂളിൽ മോഷണം : ഉച്ചക്കഞ്ഞിക്കുള്ള അരിയും, പാത്രങ്ങളും കവർന്നു

murali

ദേശീയപാത കേന്ദ്രീകരിച്ച് കോടികൾ തട്ടിയ കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പോലീസ് പിടികൂടി.

murali

ഇരിങ്ങാലക്കുട ബില്യൺ ബീസ് ഷെയർ തട്ടിപ്പ് : കെണിയിൽ വീണവരിൽ ഏറെയും പ്രവാസികൾ; കള്ളപ്പണ ഇടപാടുകളും നടന്നതായി സൂചന.

murali
error: Content is protected !!