NCT
KeralaNewsThrissur News

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു : പ്രതിയെ പോലീസ് പിടികൂടി.

ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി വീട്ടിൽ കയറി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടിൽ സൗമ്യ (46) ആണ് മരിച്ചത്. പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പോലീസ് പിടികൂടി.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്.

Related posts

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ അറസ്റ്റു ചെയ്തു.

murali

കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞു: നൂറോളം കടലാമക്കുഞ്ഞുങ്ങൾ.

murali

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

murali
error: Content is protected !!