NCT
KeralaNewsThrissur News

മകനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പിതാവ് മരിച്ചു.

വടക്കാഞ്ചേരി : കിണറ്റിൽ വീണ 4 വയസ്സുള്ള മകനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പിതാവ് മരിച്ചു. വടക്കാഞ്ചേരി മാരാത്ത്കുന്ന് വാരിയത്ത് വളപ്പിൽ വിഷ്‌ണു (33) ആണ് മരിച്ചത്. കുട്ടിയെ അയൽവാസി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

ജനകീയം ഡി ഹണ്ട് : എം ഡി എം എ യുമായി പെരിഞ്ഞനം സ്വദേശിയെ പിടികൂടി.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

murali
error: Content is protected !!