KeralaNewsThrissur Newsചാരായവുമായി പിടിയിൽ. April 22, 20260 Advertise here ↑അതിരപ്പിളളി വെറ്റിലപ്പാറയിൽ സ്കൂട്ടറിൽ ചാരായം കടത്തിയ മധ്യവയസ്കനെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശി പാട്ടത്തപറമ്പിൽ സുധാകരനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായം പിടിച്ചെടുത്തു.