NCT
KeralaNewsThrissur News

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്.

വാടാനപ്പള്ളി : തളിക്കുളം പുളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഇക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാറിൽ ഉണ്ടായിരുന്ന വയനാട് വെള്ളമുണ്ട സ്വദേശി കവര ഹൗസിൽ ഹൗസിൽ മുസ്തഫയുടെ യുടെ മകൻ മുജീബ് റഹ്മാൻ (20) ആണ് മരിച്ചത്, കാർ ഓടിച്ചിരുന്ന മുജീബിന്റെ സഹോദരൻ നജീബ് റഹ്മാൻ( 26) കൂടാതെ കാറിൽ കാറിൽ ഉണ്ടായിരുന്ന ഉമ്മയും സഹോദരിക്കും പരിക്കുണ്ട്.

കൊല്ലത്ത് പോയി വിവാഹം സൽക്കാരത്തിൽ പങ്കെടുത്തു തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു ഇന്ന് പുലർച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് അപകടത്തിൽ തലക്ക് ഗുരുതരമായി പെരിക്കേറ്റ മുജീബ് റഹ്മാനെ തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണപ്പെടുകയായിരുന്നു

Related posts

ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാളിദാസ തളിക്കുളം വിജയികളായി.

murali

ശബരിമല : എസ്.അരുണ്‍ കുമാർ നമ്പൂതിരി മേൽശാന്തിയാകും.

murali

തൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. 

murali
error: Content is protected !!