NCT
KeralaNewsThrissur News

മതിലകം മതിൽമൂലയിൽ കട കുത്തിത്തുറന്ന് മോഷണശ്രമം

മതിലകം മതിൽമൂലയിൽ കട കുത്തിത്തുറന്ന് മോഷണശ്രമം. കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മതിൽമൂല കിഴക്ക് വശം തൊട്ടിപ്പുള്ളി ബാബുരാജിൻ്റെ കടയിലാണ് മോഷണംശ്രമം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഷട്ടറിൻ്റെ പൂട്ട് തകർക്കുകയും ഷട്ടർ ഇരുമ്പ് കമ്പി ഉപയോഗിച്ച് തിക്കിത്തുറക്കാനും ആണ് ശ്രമം നടന്നിട്ടുള്ളത്.

Related posts

തൃശൂർ കോർപറേഷൻ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്.

murali

പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയ ഡ്രൈവർ പിടിയിൽ.

murali

കാട്ടൂർ ബാറിൽ മദ്യപിച്ച പണം ചോദിച്ചതിലുള്ള വിരോധത്താൽ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!