NCT
KeralaNewsThrissur News

തീപിടിത്തം; പച്ചക്കറി കട കത്തിനശിച്ചു.

മാള കുഴൂരിൽ പച്ചക്കറിക്കടയ്ക്ക് തീപിടിച്ചു. കടയും സാധനങ്ങളും പൂർണമായി കത്തിനശിച്ചു. കുഴൂർ സ്വദേശി മേനാച്ചേരി പോളിയുടെ കടയാണ് ഇന്ന് പുലർച്ചെ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓണത്തിനായി ഇറക്കിയ മുഴുവൻ പച്ചക്കറി സ്റ്റോക്കും കത്തിനശിച്ചു.

Related posts

സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു.

murali

വിദ്യാർത്ഥിനിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശം : പി.സി ജോർജ് രണ്ടാഴ്ചത്തെ റിമാൻഡിൽ.

murali
error: Content is protected !!