NCT
KeralaNewsThrissur News

മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്യാൻസർ ബാധിതനായ അച്ഛനെ കോടതി വെറുതെ വിട്ടു.

കൊടുങ്ങല്ലൂർ : മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്യാൻസർ ബാധിതനായ അച്ഛനെ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ സ്വദേശിയെയാണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ വെറുതെ വിട്ടത്. 2022 ലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

ക്യാൻസർ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട വലതുകൈ കൊണ്ട് ഇരയെ ദുരുദ്ദേശപരമായി സ്പർശിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും, വാദിഭാഗത്തെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുള്ള പ്രതിഭാഗത്തിൻ്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.

Related posts

കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ.

murali

തൃശൂരിലെ ‘ആവേശം’ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്.

murali

എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ്റിംഗ്‌ സിസ്റ്റം സ്ഥാപിച്ചു.

murali
error: Content is protected !!