ഗുരുവായൂർ : ചൊവ്വല്ലൂർപ്പടി മാർക്കറ്റിലെ വ്യാപാരി ബ്രഹ്മകുളം മേലിട്ട് ലോനപ്പൻ ജേക്കബ് (യാക്കോബ് -72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിൽ. ഭാര്യ : കൊച്ചുമേരി. മക്കൾ: ജോൺസൺ, ജയ്സൺ, ജോളി. മരുമക്കൾ : ആൻസി, നീമോൾ, ബെന്നി.