September 19, 2024
NCT
KeralaNewsThrissur News

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് മുക്കത്ത് നിന്നും വടക്കാഞ്ചേരിയിലേക്ക് മരം കയറ്റാൻ പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി പാതയോരത്തെ കാനയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരങ്ങൾ. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെയായിരുന്നു സംഭവം.

Related posts

എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ചു. 

murali

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി.

murali

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച മൂന്ന് അംഗ സംഘം പിടിയിൽ.

murali
error: Content is protected !!