September 20, 2024
NCT
KeralaNewsThrissur News

വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം : പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പറമ്പില്‍ ബാഹുലേയന്റെ മകള്‍ കാര്‍ത്തിക (17 ) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കടിക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പ്രീതയാണ് മാതാവ്.

Related posts

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

murali

  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.

murali

ചേര്‍പ്പ് – തൃപ്രയാര്‍ റോഡിലെ ചിറയ്ക്കല്‍ പാലം നിർമാണം തുടങ്ങി.

murali
error: Content is protected !!