September 19, 2024
NCT
KeralaNewsThrissur News

ഗൃഹനാഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം : ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടെത്തി. ആല്‍ത്തറ നാലപ്പാട്ട് റോഡ് സദ്ഭാവന മാതൃ മന്ദിരത്തിന് സമീപം താമസിക്കുന്ന പരേതനായ കടാംപുള്ളി ബാലന്‍ ഭാര്യ സാവത്രി (71) യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. സാവിത്രി വീട്ടില്‍ തനിച്ചാണ് താമസം. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി ജനറല്‍ കണ്‍വീനര്‍ രാജേഷ് കടാംപുള്ളിയുടെ മാതാവാണ് . വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാജി, രജി എന്നിവര്‍ മറ്റു മക്കളാണ്.

Related posts

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

murali

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ രക്ഷപ്പെട്ടു.

murali
error: Content is protected !!