September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ അയ്യന്തോളിലുള്ള മാതാ അമൃതാനന്ദമയി മഠത്തിന്റെ മഠാധിപതിയായി സ്വാമി അമൃതഗീതാനന്ദപുരി ചുമതല എടുത്തു.

തൃശ്ശൂർ അയ്യന്തോളിലുള്ള മാതാ അമൃതാനന്ദമയി മഠം മഠാധിപതിയായി സ്വാമി അമൃതഗീതാനന്ദപുരി ചുമതല എടുത്തു. ബാംഗ്ലൂർ മഠാധിപതിയായിരുന്നു സ്വാമിജി. തൃശ്ശൂരിൽ എത്തിച്ചേർന്ന സ്വാമിജിയെ ഭക്തർ പൂർണ്ണകുംഭo നൽകി സ്വീകരിച്ചു. എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ വി .സദാനന്ദൻ ഹാരാർപ്പണം നടത്തി.

ബ്രഹ്മചാരി അമോഘാ മൃത ചൈതന്യ,തൃശ്ശൂർ അമൃത വിദ്യാലയം പ്രിൻസിപ്പാൾ ബ്രഹ്മചാരിണി സാമഗീതാമൃത ചൈതന്യ,ബ്രഹ്മചാരിണി ധീരാമൃത ചൈതന്യ, ബ്രഹ്മചാരി ശ്രീജേഷ് തുടങ്ങി നിരവധി ഭക്തരും പരിപാടിയിൽ പങ്കെടുത്തു.

Related posts

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

murali

ഒല്ലൂരിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ.

murali

കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!