NCT
KeralaNewsThrissur News

തൃശ്ശൂര്‍ മേയർ തർക്കം; എടുത്തുചാടി തീരുമാനം വേണ്ടെന്ന് എൽഡിഫ്.

തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയറുമായി ബന്ധപ്പെട്ട ഇടതുമുന്നണി തര്‍ക്കത്തില്‍ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്ന് സൂചന. മേയര്‍ എം.കെ. വര്‍ഗീസുമായി ഒരു വിധത്തിലുള്ള സഹകരണവും സാധ്യമല്ലെന്ന് പരസ്യമായി പറഞ്ഞിരുന്ന സി.പി.ഐ.യും ഇത്തരത്തിലേക്ക് താത്കാലികമായി മനം മാറ്റിയതായാണ് അറിയുന്നത്. മുന്നണി ജില്ലാനേതൃത്വത്തിലുണ്ടായ ധാരണയനുസരിച്ച് ജൂലായ് 20-ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരാനാണ് പുതിയ തീരുമാനം.

 

Related posts

സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ച കേസ്സിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

murali

ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്.

murali

തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!