NCT
KeralaNewsThrissur News

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

കുന്നംകുളം : പ്രശസ്ത നാടക സീരിയൽ സിനിമ നടനും മേയ്ക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായ ജിനൻ കാണിപ്പയ്യൂർ (80) നിര്യാതനായി. ഭാര്യ : പത്മാവതി. മക്കൾ : ജിജ, ലിജി. മരുമക്കൾ : ബാബുരാജ്, പ്രജിത്ത്. സംസ്കാരം ഇന്ന് (18.8.2024 ) ഞായർ ഉച്ചക്ക് 12 മണിയ്ക്ക് തിരുവില്വാമല ഐവർമഠത്തിൽ.

Related posts

ഷമീറ നിര്യാതയായി.

murali

തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്ക്.

murali

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

murali
error: Content is protected !!